Renewal Register
logo

AITE

ASSOCIATION OF IT EMPLOYEES (CITU)
logoAITE
  • Home
  • About Us
  • Management Team
  • Events
  • More
    • Blog
    • Gallery
  • Contact Us

Recent Updates

  1. Home
  2. Blogs

Blog

logo

AITE

എ. ഐ . ടി .ഇ. യെ കുറിച്ച്

ഐ.ടി മേഖലയില്‍ പണിയെടുക്കുന്നവരുടെയും ചെറുകിട ഐടി സ്വയം തൊഴില്‍ സംരംഭകരുടെയും തൊഴിലവകാശ സംരക്ഷണവും ഈ മേഖലയുടെ ശാക്തീകരണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ ട്രേഡ് യൂണിയനാണ് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (AITE). 2006 നവംബര്‍ മാസം തൃശ്ശൂര്‍ ജില്ലയില്‍ രൂപീകരിക്കപ്പെട്ട യൂണിയന് നിലവില്‍ എല്ലാ ജില്ലകളിലും തനതായ കമ്മറ്റികളുണ്ട്. അക്ഷയ, ഐ.കെ.എം, ഐ.ടി മിഷന്‍, തൊഴിലുറപ്പ് പദ്ധതി ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഐടി@സ്കൂളിലെ കരാര്‍ ജീവനക്കാര്‍ തുടങ്ങി സര്‍ക്കാര്‍ മേഖലയില്‍ ജോലിനോക്കുന്ന ബഹുഭൂരിഭാഗവും ഇന്‍ഫോ പാര്‍ക്ക്, ടെക്നോ പാര്‍ക്ക് ജീവനക്കാര്‍, ഡി.റ്റി.പി, ഗ്രാഫിക് ഡിസൈനിംഗ്, ഹാര്‍ഡ് വെയര്‍ , സോഫ്റ്റ് വെയര്‍, ബി.പി.ഒ, മെഡിക്കല്‍ ട്രാസ്ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് കഫേ, തുടങ്ങിയ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന ഐ.ടി തൊഴിലാളികളും സംഘടനയില്‍ അംഗങ്ങളാണ്..

Useful Links

  • CPIM KERALA
  • CITU KERALA
  • MINISTRY of LABOUR
  • TECHNOPARK JOBS
  • JOB PORTAL KERALA
  • PRD Kerala
  • ILO

Quick links

  • Home
  • About us
  • Sitemap
  • Management Team
  • Events
  • Become a Member
  • Contact us

Contact Us

STATE COMMITTEE OFFICE,CITU House, Machingal Lane, Thrissur- 3.

+91 9447381034 +91 9447381034

aitekerala@gmail.com

News Letter

Unity is strength

  • 2021 |Developed by Impulse Solutions
    • Home
    • About Us
    • Our Team
    • Events
    • Contact Us